Challenger App

No.1 PSC Learning App

1M+ Downloads
പയ്യന്നൂരിൽ വച്ച് നടന്ന കോൺഗ്രസ്സ് സമ്മേളനത്തിൻ്റെ അധ്യക്ഷൻ ആരായിരുന്നു ?

Aഗാന്ധിജി

Bബാരിസ്റ്റർ ടി. പ്രകാശൻ

Cജവഹർലാൽ നെഹ്റു

Dകെ. കേളപ്പൻ

Answer:

C. ജവഹർലാൽ നെഹ്റു

Read Explanation:

  • 1921 ൽ ഒറ്റപ്പാലത്തു വെച്ച് നടന്ന കെ.പി.സി.സി സമ്മേളനത്തിന്റെ അധ്യക്ഷൻ - ടി.പ്രകാശം.

  • 1927 ൽ കോഴിക്കോട് വെച്ച് നടന്ന കെ.പി.സി.സി സമ്മേളനത്തിന്റെ അധ്യക്ഷൻ - ബി.ജി.ഹൊർനിമാൻ.

  • 1931 ൽ വടകരയിൽ വെച്ച് നടന്ന കെ.പി.സി.സി സമ്മേളനത്തിന്റെ അധ്യക്ഷൻ - സെൻഗുപ്ത


Related Questions:

സംയുക്തരാഷ്ട്രീയസമിതി ഏതുവർഷമാണ് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് എന്ന പുതിയ സംഘടനയായി മാറിയത്?
ഐക്യകേരളം എന്ന പ്രമേയം പാസാക്കിയ നാട്ടുരാജ്യ പ്രജാ സമ്മേളനം നടന്ന സ്ഥലം ഏത്?
കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ യോഗം എവിടെ വെച്ചായിരുന്നു?
ഐക്യ കേരള പ്രതിജ്ഞ എഴുതിയതാര് ?
കൊച്ചിരാജ്യ പ്രജാമണ്ഡലത്തിൻ്റെ ആദ്യ വാർഷിക സമ്മേളനത്തിന് വേദിയായത് എവിടെ ?