കോട്ടയ്ക്കൽ ശിവരാമൻ കഥകളിയുടെ ഏതു മേഖലയിലാണ് പ്രശസ്തനായത് ?AവേഷംBചെണ്ടCസംഗീതംDമദ്ദളംAnswer: A. വേഷം Read Explanation: കഥകളിയിലെ സ്ത്രീവേഷത്തിന് പുതിയ നിർവ്വചനങ്ങൾ നൽകിയത് കോട്ടക്കൽ ശിവരാമൻ ആണെന്നു പറയാം.Read more in App