App Logo

No.1 PSC Learning App

1M+ Downloads
പണ്ഡിതനും തെയ്യം കലാകാരനുമായ രാമന് 'മണക്കാടൻ ഗുരുക്കൾ' എന്ന ആചാരപ്പട്ടം നല്കി ആദരിച്ച തമ്പുരാൻ ആര് ?

Aകൊട്ടാരക്കര തമ്പുരാൻ

Bചിറയ്ക്കൽ തമ്പുരാൻ

Cചെറുവത്തൂർ തമ്പുരാൻ

Dപയ്യന്നൂർ തമ്പുരാൻ

Answer:

B. ചിറയ്ക്കൽ തമ്പുരാൻ

Read Explanation:

  • പണ്ഡിതനും തെയ്യം കലാകാരനുമായ രാമന് 'മണക്കാടൻ ഗുരുക്കൾ' എന്ന ആചാരപ്പട്ടം നല്കി ആദരിച്ച തമ്പുരാൻ - ചിറയ്ക്കൽ തമ്പുരാൻ
  • തെയ്യങ്ങളുടെ കുലപതി എന്നറിയപ്പെടുന്നത് - മണക്കാടൻ ഗുരുക്കൾ
  • ഒറ്റ രാത്രികൊണ്ടു 'ഒന്നു കുറെ നാല്പത്' (മുപ്പത്തിഒന്പത്) തെയ്യക്കോലങ്ങള്‍ ദൃശ്യവത്കരിച്ചു. അങ്ങനെ മണക്കാടന്‍ ഗുരുക്കള്‍ തെയ്യം കലയുടെ പിതാവായി.

Related Questions:

കേരളനടനത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
കേരളാ ലളിത കലാ അക്കാദമിയുടെ ഇപ്പോഴത്തെ ചെയർമാൻ
2025 മാർച്ചിൽ അന്തരിച്ച "മങ്കൊമ്പ് ഗോപാലകൃഷ്ണൻ" ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2023 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത ഹാസ്യ സാഹിത്യകാരനും കാർട്ടൂണിസ്റ്റുമായ വ്യക്തി ആര് ?
2011-ലെ കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് :