'കൃശം' - വിപരീതപദമെഴുതുക :AആതുരംBമേദുരംCചാതുരംDമാതിരംAnswer: B. മേദുരം Read Explanation: കൃശം (മെലിഞ്ഞത്,ചെറുത്,വണ്ണം കുറഞ്ഞത്) × മേദുരം (തടിച്ച, പുഷ്ടിയുള്ളത്)Read more in App