' തിക്തം ' എന്ന പദത്തിന്റെ വിപരീത പദം ഏത് ?
Aപുളിപ്പ്
Bചവർപ്പ്
Cമധുരം
Dകയ്പ്പ്
Aപുളിപ്പ്
Bചവർപ്പ്
Cമധുരം
Dകയ്പ്പ്
Related Questions:
അടിയിൽ വരച്ചിരിക്കുന്ന പദത്തിന്റെ വിപരീതപദം എഴുതുക:
അനശ്വരതയെ കുറിച്ചുള്ള ചിന്തകളാണ് മനുഷ്യനെ ആത്മീയതയിലേക്ക് നയിക്കുന്നത്
ജനങ്ങൾക്കിടയിൽ സ്വാധീനമുണ്ടായിട്ടും അനന്തുവിന് വിജയിക്കാനായില്ല. അടിവരയിട്ടിരിക്കുന്ന പദത്തിൻ്റെ വിപരിതപദം കണ്ടെത്തുക