App Logo

No.1 PSC Learning App

1M+ Downloads
KSBC ( കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ ) നടത്തുന്നതിനായി നൽകുന്ന ലൈസൻസ് ഏതാണ് ?

AFL - 1

BFL - 2

CFL - 3

DFL - 4

Answer:

A. FL - 1

Read Explanation:

• FL 1 ലൈസൻസ് - ഈ ലൈസൻസിന് കീഴിൽ വിൽപ്പനയ്ക്കുള്ള പ്രത്യേക അവകാശം കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ, കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ, കേരള സ്റ്റേറ്റ് കോ - ഓപ്പറേറ്റിവ് കൺസ്യുമർ ഫെഡറേഷൻ ലിമിറ്റഡ് എന്നിവയ്ക്ക് മാത്രമാണ് അനുമതിയുള്ളത്


Related Questions:

സ്പെഷ്യൽ ജുവനൈൽ പോലീസ് യൂണിറ്റ് (SJPU) വുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. നിയമവുമായി പൊരുത്തപ്പെടാൻ കഴിയാത്ത കുട്ടികളെ സംബന്ധിക്കുന്ന പരാതികൾ  കൈകാര്യം ചെയ്യുവാനായുള്ള ഒരു പ്രത്യേക പോലീസ് യൂണിറ്റാണ് സ്പെഷ്യൽ ജുവനൈൽ പോലീസ് യൂണിറ്റ്.
  2. കുട്ടികളുമായി ഇടപഴകുവാൻ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയാണ് ഈ യൂണിറ്റിൽ നിയമിക്കേണ്ടത്.

താഴെപ്പറയുന്നഏതെല്ലാം സേവന കാര്യങ്ങളിൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ(CAT)  യഥാർത്ഥ അധികാരപരിധി പ്രയോഗിക്കുന്നു?

  1. അഖിലേന്ത്യാ സർവ്വീസിലെ അംഗങ്ങൾ .
  2. യൂണിയന്റെ ഏതെങ്കിലും സിവിൽ സർവീസിലേക്കോ യൂണിയന്റെ കീഴിലുള്ള സിവിൽ പോസ്റ്റിലേക്കോ നിയമിച്ച വ്യക്തികൾ.
  3. ഏതെങ്കിലും പ്രതിരോധ സേവനങ്ങളിലേക്കോ പ്രതിരോധവുമായി ബന്ധപ്പെട്ട തസ്തികകളിലേക്കോ നിയമിക്കപ്പെട്ട പൗരന്മാർ.
  4. ഗവൺമെന്റ് വിജ്ഞാപനം ചെയ്തിട്ടുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ. 
നാഷണൽ കൗൺസിൽ ഫോർ ട്രാൻസ്ജെൻഡർ പേഴ്സൺസ് (NCT) ൽ ഉൾപ്പെടുന്ന അംഗങ്ങൾ?
താഴെ പറയുന്നവയിൽ ഏതാണ് ശെരിയല്ലാത്തത് ?
കേരളത്തിലെ സിറിയൻ ക്രിസ്ത്യൻ വനിതകൾക്ക് തുല്യ പിൻതുടർച്ചാവകാശം നടപ്പിലാക്കാൻ ആസ്പദമായ കേസ്?