App Logo

No.1 PSC Learning App

1M+ Downloads
KSRTC യുമായി ചേർന്ന് IOC യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ‘ ഹൈഡ്രജൻ ഫ്യൂവൽ സെൽ ബസ് സർവീസ് ’ പദ്ധതിയുടെ ആദ്യഘട്ടം എവിടെ നിന്നും എവിടേക്കാണ് ആരംഭിക്കുന്നത് ?

Aകൊല്ലം - തിരുവനന്തപുരം

Bകോഴിക്കോട് - തിരുവനന്തപുരം

Cആലപ്പുഴ - തിരുവനന്തപുരം

Dനെടുമ്പാശേരി - തിരുവനന്തപുരം

Answer:

D. നെടുമ്പാശേരി - തിരുവനന്തപുരം


Related Questions:

കേരളത്തിലെ ആദ്യത്തെ പൊതുമരാമത്ത് വകുപ്പ് ഏതാണ് ?
കേരളത്തിൽ പൊതുമരാമത്ത് റോഡുകൾ ഏറ്റവും കുറച്ചുള്ള ജില്ല ഏതാണ് ?
KURTCയുടെ ആസ്ഥാനം എവിടെ ?
കേരളത്തിൽ ഏറ്റവും കൂടുതലുള്ള റോഡുകൾ ഏതു തരം ആണ് ?
ശബ്ദ മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ആർടിഒ സംയുക്തമായി നടത്തുന്ന ഓപ്പറേഷൻ ?