App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്നുപോകുന്ന കേരളത്തിലെ ജില്ല ഏത് ?

Aപാലക്കാട്‌

Bഎറണാകുളം

Cവയനാട്

Dതിരുവനന്തപുരം

Answer:

B. എറണാകുളം


Related Questions:

കെ.എസ്.ആർ.ടി.സി. നിലവിൽ വന്ന വർഷം :
താഴെ പറയുന്നതിൽ കോഴിക്കോട് - മൈസൂർ ബന്ധിപ്പിക്കുന്ന ദേശീയ പാത ഏതാണ് ?
കെ എസ് ആർ ടി സി ബസ്സുകളിൽ ആരംഭിച്ച ഡിജിറ്റൽ പേയ്മെൻറ് സംവിധാനം ഏത് ?
ഇന്ത്യയിലെ ആദ്യ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് സെന്റർ എവിടെയാണ് നിലവിൽ വന്നത് ?
കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 183 A ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?