App Logo

No.1 PSC Learning App

1M+ Downloads
KSRTC - യുടെ സഹകരണത്തോടെ മിൽമ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിന് ആരംഭിച്ച പുതിയ സംരംഭം ?

Aഫുഡ് ട്രക്ക്

Bമിൽമ ട്രക്ക്

Cമിൽമ ഫ്രഷ്

Dമിൽമ ഓൺ വീൽസ്

Answer:

D. മിൽമ ഓൺ വീൽസ്


Related Questions:

കേരള ചരിത്ര കോൺഗ്രസ്സിൻ്റെ പ്രസിഡൻ്റായ് തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ?
കേരളത്തിലെ ഇപ്പോഴത്തെ സാംസ്കാരിക വകുപ്പ് മന്ത്രി ആര് ?
കേരളത്തില്‍ ഏറ്റവും ഒടുവില്‍ രൂപീകൃതമായ ജില്ല?
ഇരുനൂറോളം അപൂർവ്വ സസ്യങ്ങളുമായി ' ട്രീ ​മ്യൂ​സി​യം ' ആരംഭിക്കുന്നത് കേരളത്തിലെ ഏത് ജയിലിലാണ് ?