Question:

കുമരകം പക്ഷിസങ്കേതം ഏത് ജില്ലയിലാണ് ?

Aഎറണാകുളം

Bകോട്ടയം

Cആലപ്പുഴ

Dകൊല്ലം

Answer:

B. കോട്ടയം

Explanation:

കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം - തട്ടേക്കാട് പക്ഷി സങ്കേതം

കേരളത്തിലെ ഏറ്റവും വലിയ പക്ഷി സങ്കേതം - തട്ടേക്കാട് പക്ഷി സങ്കേതം

കേരളത്തിലെ പക്ഷി സങ്കേതങ്ങൾ          

തട്ടേക്കാട്

എറണാകുളം

മംഗളവനം

എറണാകുളം

കുമരകം

കോട്ടയം

അരിപ്പ

തിരുവനന്തപുരം

കടലുണ്ടി

മലപ്പുറം

ചൂളന്നൂർ

പാലക്കാട്


Related Questions:

കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസങ്കേതം ഏതാണ് ?

Choolannur Bird Sanctuary is located at ?

' ബേക്കേഴ്‌സ് എസ്റ്റേറ്റ് ' എന്നറിയപ്പെടുന്ന പക്ഷിസങ്കേതം ഏതാണ് ?

കൊച്ചി നഗരത്തിന്റെ ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷിസങ്കേതം ഏത്?

തിരുവനന്തപുരം ജില്ലയിലെ ഏക പക്ഷി സങ്കേതം?