App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയില്‍ പക്ഷിസങ്കേതം ഏതാണ്?

Aപൊന്മുടി

Bബേക്കല്‍

Cതട്ടേക്കാട്‌

Dപേപ്പാറ

Answer:

C. തട്ടേക്കാട്‌

Read Explanation:

കേരളത്തിലെ എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് തട്ടേക്കാട്. കോതമംഗലം പട്ടണത്തിൽ നിന്ന് 17 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് തട്ടേക്കാട്. ഇവിടെയാണ് ഡോ. സാലിം അലി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്.


Related Questions:

താഴെ കൊടുത്തവയിൽ പക്ഷി സംരക്ഷണ കേന്ദ്രം ?
തട്ടേക്കാട് പക്ഷി സങ്കേതം സ്ഥിതിചെയ്യുന്ന താലൂക്ക് ഏത്?
കേരളത്തിലെ മയിൽ സംരക്ഷണ കേന്ദ്രം ?
കേരളത്തിൽ ദേശാടനപക്ഷികൾ ധാരാളമായി വിരുന്നെത്തുന്ന പ്രദേശം
കേരളത്തിൽ അപൂർവയിനം കടവാവലുകൾ കണ്ടുവരുന്ന പക്ഷി സങ്കേതം ഏത് ?