Challenger App

No.1 PSC Learning App

1M+ Downloads
കുമാരനാശാന്റെ ശ്രീബുദ്ധചരിതം ഏത് കൃതിയുടെ സ്വതന്ത്രവിവർത്തനമാണ് ?

Aഹിസ്റ്ററി ഓഫ് ബുദ്ധ

Bദി ഗോസ്‌പൽ ഓഫ് ബുദ്ധ

Cലൈറ്റ് ഓഫ് ഏഷ്യ

Dഫിലോസഫി ഓഫ് ബുദ്ധ

Answer:

C. ലൈറ്റ് ഓഫ് ഏഷ്യ

Read Explanation:

  • ലൈറ്റ് ഓഫ് ഏഷ്യ - എഡ്വിൻ ആർനോൾഡ്

  • ശ്രീബുദ്ധ ചരിതം ഒന്നും രണ്ടും കാണ്ഡങ്ങൾ 1915 ൽ പ്രസിദ്ധീകരിച്ചു.

  • മൂന്നും നാലും കാണ്ഡങ്ങൾ 1917 ൽ പ്രസിദ്ധീകരിച്ചു.

  • അഞ്ചാം കാണ്ഡം 1929 ൽ പ്രസിദ്ധീകരിച്ചു.ഇത് ആശാന്റെ മരണശേഷമാണ് പ്രസിദ്ധീകരിച്ചത്


Related Questions:

ടോൾസ്റ്റോയിയുടെ Power of Darkness എന്ന കൃതിക്ക് എൻ. കെ. ദാമോദരൻ തയ്യാറാക്കിയ വിവർത്തനം ?
വിക്‌ടർ ഹ്യൂഗോയുടെ ലാമിറാബില 'പാവങ്ങൾ' എന്ന പേരിൽ വിവർത്തനം ചെയ്‌തത് ?
ഗീതാഞ്ജലിക്ക് മലയാളത്തിലുണ്ടായ വൃത്താനുവൃത്തപരിഭാഷ ?
ഉള്ളൂരിന്റെ പ്രേമസംഗീതം സംസ്കൃതത്തിലേക്ക് പരിഭാ ഷപ്പെടുത്തിയത്?
നെഹ്റുവിൻ്റെ Discovery of India മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ?