Challenger App

No.1 PSC Learning App

1M+ Downloads
ഉള്ളൂരിന്റെ പ്രേമസംഗീതം സംസ്കൃതത്തിലേക്ക് പരിഭാ ഷപ്പെടുത്തിയത്?

Aകുഞ്ഞിക്കുട്ടൻ തമ്പുരാൻ

Bപി. വേലായുധൻ

Cഎൻ. ഗോപാലപിള്ള

Dഎ. രാമച്ചൻ നെടുങ്ങാടി

Answer:

C. എൻ. ഗോപാലപിള്ള

Read Explanation:

  • ഷേക്സ്‌പിയറുടെ പെരിക്ലിസ് നാടക വിവർത്തനത്തിനായി പരിക്ലേശ രാജാവിൻ്റെ കഥ എഴുതിയത് -പി. വേലായുധൻ

  • “ഇംഗ്ലീഷിൽ നാറ്റമേൻകോതിതു ചെയ്തുവല്ലോ” എന്ന് കുഞ്ഞിക്കുട്ടൻ തമ്പുരാൻ പ്രസ്‌താവിക്കുന്നത് ഏത് കൃതി യുടെ വിവർത്തനത്തെക്കുറിച്ചാണ് -

ഷെക്സ്പിയറുടെ ഹാംലറ്റിന് കുഞ്ഞിക്കുട്ടൻ തമ്പുരാൻ തന്നെ തയ്യാറാക്കിയ പരിഭാഷയെക്കുറിച്ച്.

  • ഇംഗ്ലീഷറിയാത്ത കുഞ്ഞിക്കുട്ടൻ തമ്പുരാനെ ഹാംലറ്റ്, ഒഥല്ലോ എന്നിവ പരിഭാഷപ്പെടുത്താൻ സഹായിച്ചിരുന്നത് - എ. രാമച്ചൻ നെടുങ്ങാടി


Related Questions:

കഥാസരിത് ‌സാഗരം മലയാളത്തിലേക്ക് ആദ്യമായി വിവർത്തനം ചെയ്ത‌ത്?
ജോൺബനിയൻ്റെ 'പിൽഗ്രിംസ് പ്രോഗ്രസ്സി' ന് മലയാള ത്തിലുണ്ടായ വിവർത്തനം ?
സോഫോക്ലീസിൻ്റെ ആൻ്റിഗണി, ഈഡിപ്പസ് എന്നീ നാടകങ്ങൾക്ക് മലയാള പരിഭാഷ തയ്യാറാക്കിയത് ?
കുമാരനാശാന്റെ ശ്രീബുദ്ധചരിതം ഏത് കൃതിയുടെ സ്വതന്ത്രവിവർത്തനമാണ് ?
ഗീതാഞ്ജലിക്ക് മലയാളത്തിലുണ്ടായ വൃത്താനുവൃത്തപരിഭാഷ ?