തിരുവിതാംകൂർ ദിവാനായിരുന്ന വേലുത്തമ്പി ദളവ 1809 ജനുവരിയിൽ, മലയാള വർഷം 984 മകരം 1, ബ്രിട്ടീഷുകാർക്ക് എതിരെ പോരാടാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത സംഭവം ആണ് കുണ്ടറ വിളംബരം എന്നറിയപ്പെടുന്നത്.
ദക്ഷിണേന്ത്യയിലെ കൊളോണിയൽ വിരുദ്ധ സമരത്തിന്റെ നാഴിക കല്ലായി ഇത് മാറുകയും ചെയ്തു.
കുണ്ടറ വിളംബരം നടത്തിയ സ്ഥലം - കുണ്ടറയിലെ ഇളമ്പള്ളൂർ ക്ഷേത്രം