ഏത് പോഷകാഹര കുറവു മൂലമാണ് ക്വാഷിയോർക്കർ എന്ന രോഗമുണ്ടാകുന്നത്?Aവിറ്റാമിൻBകൊഴുപ്പ്Cപ്രോട്ടീൻDകാർബോഹൈഡ്രേറ്റ്Answer: C. പ്രോട്ടീൻ Read Explanation: ശരീര വളര്‍ച്ചക്കും നിർമിതിക്കും ആവശ്യമായ ഘടകമാണ് പ്രോട്ടീൻപ്രോട്ടീൻ കുറവുമൂലമുണ്ടാക്കുന്ന മറ്റൊരു രോഗമാണ് മരാസ്മസ് Read more in App