കാൽസ്യത്തിന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗാവസ്ഥ ഏത്?AഅനീമിയBസ്കർവിCഓസ്റ്റിയോപൊറോസിസ്Dഗോയിറ്റർAnswer: C. ഓസ്റ്റിയോപൊറോസിസ് Read Explanation: ഓസ്റ്റിയോപൊറോസിസ് അസ്ഥികളിലെ ധാതുക്കളുടെ സാന്ദ്രത കുറയുന്നതുമൂലം എല്ലുകളുടെ കട്ടി കുറഞ്ഞ് ദുർബലമാകുന്ന അവസ്ഥ. അസ്ഥിക്ഷയം എന്നും അറിയപ്പെടുന്നു. എല്ലുകളുടെ ബലക്ഷയം, പൊട്ടൽ എന്നിവയ്ക്ക് കാരണമാകുന്നു Read more in App