Challenger App

No.1 PSC Learning App

1M+ Downloads
അവസാധങ്ങൾ സമ്മർദ്ദത്തിൽപെട്ട് ക്രമേണ ശിലകളിയി മാറുന്ന പ്രക്രിയ ഏതാണ് ?

Aദൃഢീകരണം

Bകായാന്തരീകരണം

Cശിലാവല്കരണം

Dഅപരധനം

Answer:

C. ശിലാവല്കരണം

Read Explanation:

അവസാധങ്ങൾ സമ്മർദ്ദത്തിൽപെട്ട് ക്രമേണ ശിലകളിയി മാറുന്ന പ്രക്രിയ ശിലാവല്കരണം എന്നറിയപ്പെടുന്നു .