Challenger App

No.1 PSC Learning App

1M+ Downloads
LASER കണ്ടുപിടിക്കപ്പെട്ട വർഷം?

A1965

B1960

C1976

D1954

Answer:

B. 1960

Read Explanation:

ലൈറ്റ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ എന്നതാണ് ഇതിന്റെ പൂർണ്ണരൂപം


Related Questions:

Z എന്നത് എന്തിനെ സൂചിപ്പിക്കുന്നു?
ആറ്റത്തിന്റെ സൗരയുധം മാതൃക അവതരിപ്പിച്ചത് ആര്?
1897 ൽ വാതകങ്ങളിലൂടെ വൈദ്യുതി പ്രവഹിപ്പിച്ച് നടത്തിയ പരീക്ഷണങ്ങൾ വഴി വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങളിൽ നെഗറ്റീവ് ചാർജുള്ള ഘടകങ്ങളെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?
വ്യൂൽക്രമവർഗ്ഗ നിയമം പാലിച്ചുള്ള ഭ്രമണ പഥങ്ങൾ ഏത് ആകൃതിയിലാണ്?
ഏറ്റവും ആരം കുറഞ്ഞ ഓർബിറ്റിന്റെ ആരം അറിയപ്പെടുന്നത് എങ്ങനെ?