App Logo

No.1 PSC Learning App

1M+ Downloads
Last week we visited ..... museum.

Aa

Ban

Cthe

Dnone of these

Answer:

A. a

Read Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു.ഇവിടെ a museum എന്ന് പറയുമ്പോൾ അത് ഒരു particular museum നെ കുറിച്ചല്ല പറഞ്ഞിരിക്കുന്നത്.ഏതോ ഒരു museum എന്ന രീതിയിലാണ്.അതിനാൽ a എന്ന article ഉപയോഗിക്കുന്നു.


Related Questions:

_____ brave soldier lost _____ arm in the rescue operation.
____ sun is about to sink.
_______ ganga is a sacred river of India. Choose the correct article.
Allahabad is ..... holy city.
Fill in the blanks with the correct option. He saw --- SI of police sitting under ---- eucalyptus tree.