"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു.superlatives നു മുന്നിൽ 'the' എന്ന article ഉപയോഗിക്കുന്നു.ഇവിടെ tallest എന്നുള്ളത് superlative degree ആണ്. അതിനാൽ 'the' എന്ന article ഉപയോഗിക്കുന്നു.