Challenger App

No.1 PSC Learning App

1M+ Downloads
പിൽക്കാല വേദകാലഘട്ടം :

A1500 ബി.സി. മുതൽ 600 ബി.സി.

B1000 ബി.സി. മുതൽ 600 ബി.സി.

C1000 ബി.സി. മുതൽ 300 ബി.സി.

D600 ബി.സി. മുതൽ 300 ബി.സി.

Answer:

B. 1000 ബി.സി. മുതൽ 600 ബി.സി.

Read Explanation:

വേദകാലഘട്ടം

വേദകാലത്തെ രണ്ടായി വിഭജിക്കാം

  1. ഋഗ്വേദ  കാലഘട്ടം അഥവാ പൂർവ വേദ കാലഘട്ടം (Early Vedic Period) 

  2. ഉത്തരവേദ കാലഘട്ടം  (Later Vedic Period). 

  • ബി.സി. 1500 മുതൽ 1000 ബി.സി. വരെയുള്ള  കാലഘട്ടമാണ് പൂർവവേദകാലഘട്ടം. 

  • 1000 ബി.സി. മുതൽ 600 ബി.സി. വരെയുള്ള കാലഘട്ടമാണ്  പിൽക്കാല വേദകാലഘട്ടം. 

  • പൂർവ വേദിക കാലഘട്ടത്തിൽ ഋഗ്വേദവും ഉത്തര വേദിക കാലഘട്ടത്തിൽ മറ്റു മൂന്നു വേദങ്ങളായ സാമവേദം, യജുർവേദം, അഥർവവേദം എന്നിവയും രചിക്കപ്പെട്ടു


Related Questions:

സത്ലജ് നദി വേദകാലഘട്ടത്തിൽ അറിയപ്പെട്ടിരുന്നത് ?
ഋഗ്വേദത്തിൽ എത്ര ശ്ലോകങ്ങളുണ്ട് ?
"അഹം ബ്രഹ്മാസ്മി" എന്ന വാക്യം ഏത് വേദത്തിലേതാണ് ?
ആര്യന്മാരുടേതല്ലാത്ത വേദമായി കരുതപ്പെടുന്നത്?
അഖണ്ഡ ഭാരതം എന്ന ആശയം ആദ്യമായി പ്രതിപാദിച്ച കൃതി ?