ചിരിപ്പിക്കുന്ന വാതകം :Aനൈട്രിക് ഓക്‌സൈഡ്Bനൈട്രസ് ഓക്സൈഡ്Cസൾഫർ ഡയോക്സൈഡ്Dസൾഫർ ട്രയോക്സൈഡ്Answer: B. നൈട്രസ് ഓക്സൈഡ് Read Explanation: ചിരിപ്പിക്കുന്ന വാതകം - നൈട്രസ് ഓക്സൈഡ്വിഡ്ഢികളുടെ സ്വർണ്ണം - അയൺ പൈറൈറ്റിസ് വുഡ് സ്പിരിറ്റ് - മെഥനോൾ രാജകീയ ദ്രാവകം - അക്വാറീജിയ അത്ഭുത ഔഷധം - ആസ്പിരിൻ യെല്ലോ കേക്ക് - യുറേനിയം ഓക്സൈഡ് Read more in App