പൊട്ടാസിയം പെർമാംഗനേറ്റ് തരികൾ ചൂടാക്കിയാൽ ഉണ്ടാകുന്ന വാതകം ഏത് ?Aഓക്സിജൻBകാർബൺ മോണോക്സൈഡ്Cനൈട്രജൻDഹൈഡ്രജൻ സൾഫൈഡ്Answer: A. ഓക്സിജൻ Read Explanation: നിറം,മണം,രുചി എന്നിവ ഇല്ലാത്ത വാതകമാണ് ഓക്സിജൻ. ഒരു പദാർത്ഥമ് ഓക്സിജനുമായി പ്രവർത്തിക്കുന്ന പ്രതിഭാസമാണ് ജ്വലനം.Read more in App