App Logo

No.1 PSC Learning App

1M+ Downloads
Leeta and Reema are the sisters ..... love everybody.

Awhom

Bwho

Cwhich

Dwhose

Answer:

B. who

Read Explanation:

person നെ കുറിച്ച് പറയുന്നത്കൊണ്ട് which എന്ന relative pronoun ഉപയോഗിക്കാൻ കഴിയില്ല.ഇവിടെ relative pronoun നു ശേഷം love എന്ന verb വന്നതിനാൽ who എന്ന relative pronoun ഉപയോഗിക്കുന്നു.എന്നാൽ relative pronoun നു ശേഷം subject വന്നാൽ whom ഉപയോഗിക്കുന്നു.ownership നെ കുറിച്ച് പറഞ്ഞാൽ whose ഉപയോഗിക്കാം.


Related Questions:

Let ..... answer the question.
He is more intelligent than .....
I did ........ I could
This painting,...... I adore, is worth over a million dollars.
The puppy _____ I rescued was a black one.