x ന്റെ 40% y ആയിരിക്കട്ടെ, x + y എന്നത് z -ന്റെ 70% ആകട്ടെ. അപ്പോൾ y - എന്നത് z - ന്റെ എത്ര % ആണ് ?
A28%
B24%
C20%
D18%
Answer:
C. 20%
Read Explanation:
• x ന്റെ 40% y
• y = 40/100 × x ....(1)
• x + y എന്നത് z -ന്റെ 70%
• x + y = 70/100 × z ......... (2)
100y/40 + y = 70z/100
140y/40 = 70z/100
y = 20/100 × z
y = 20%z