App Logo

No.1 PSC Learning App

1M+ Downloads
Let me have a look, ..... ?

Awill you

Bdo you

Cshall you

Dare you

Answer:

A. will you

Read Explanation:

തന്നിരിക്കുന്ന sentence ഒരു imperative sentence ആണ്. imperative sentence ൽ will you, won't you, can't you എന്നീ question tags ആണ് വരുന്നത്. അതിനാൽ will you എന്ന question tag ഉപയോഗിക്കുന്നു. 'Let us' എന്ന പ്രയോഗത്തിൽ തുടങ്ങുന്ന വാചകങ്ങളുടെ ടാഗ് എല്ലായ്‌പോഴും 'shall we' ആയിരിക്കും. Let എന്ന ക്രിയക്കൊപ്പം us നു പകരം മറ്റു സർവനാമങ്ങളാണ് (pronouns) വരുന്നതെങ്കിൽ 'will you' എന്ന ടാഗ് ഉപയോഗിക്കുന്നു.


Related Questions:

George gave you a cheque ,______ ?
He will have read the novel, _______ ? Choose the correct question tag.
You aren't cruel, ........?
This is a good car,______? Choose the correct answer.
Let us go for a walk....?