"Letters to self" എന്ന പുസ്തകം ആരുടേതാണ് ?Aനരേന്ദ്രമോദിBജോ ബൈഡൻCറാം നാഥ് കോവിന്ദ്Dമൻമോഹൻ സിംഗ്Answer: A. നരേന്ദ്രമോദി Read Explanation: നരേന്ദ്ര മോദി ഗുജറാത്തി ഭാഷയിലെഴുതി 'ആംഖ് ആ ധന്യ ഛെ' എന്ന പേരില്‍ 2007ല്‍ പുറത്തിറങ്ങിയ കവിതകളുടെ സമാഹാരത്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് Letters to self. ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് - ഭാവന സോമായ Read more in App