App Logo

No.1 PSC Learning App

1M+ Downloads
സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന ജീവകം ?

Aജീവകം എ

Bജീവകം സി

Cജീവകം ഡി

Dജീവകം ബി

Answer:

C. ജീവകം ഡി

Read Explanation:

ജീവകം ഡി

  • ജീവകം ഡിയുടെ ശാസ്ത്രീയ നാമം - കാൽസിഫെറോൾ
  • ജീവകം ഡിയുടെ അപരനാമം - സൺഷൈൻ വൈറ്റമിൻ
  • പച്ചക്കറികളിൽ നിന്ന് ലഭിക്കാത്ത ജീവകം
  • എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ആവശ്യമായ ജീവകം
  • ജീവകം ഡി യുടെ അപര്യാപ്തത രോഗമാണ് - കണ (റിക്കറ്റ്സ് )

Related Questions:

പ്രോവിറ്റാമിൻ എ എന്നറിയപ്പടുന്ന വർണ വസ്‌തു
ജലത്തിൽ ലയിക്കുന്ന ജീവകം:
ഹോർമോണിന്റെ മുൻഗാമി എന്നറിയപ്പെട്ടുന്ന ജീവകം
സൂര്യ പ്രകാശത്തിൻ്റെ സഹായത്തോടെ നിർമ്മിക്കുന്ന വൈറ്റമിൻ ?
ശരീരത്തിൽ കാൽസ്യത്തിന്റെ ആഗീരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം