App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ ആൻ്റിസ്റ്റെറിലിറ്റി ജീവകം' എന്നറിയപ്പെടുന്നത് ഏതാണ് ?

Aജീവകം എ

Bജീവകം ഇ

Cജീവകം ഡി

Dജീവകം കെ

Answer:

B. ജീവകം ഇ

Read Explanation:

ജീവകം ഇ 

  • ശാസ്ത്രീയ നാമം - ടോക്കോഫിറോൾ 

  • ആന്റിസ്റ്ററിലിറ്റി എന്ന് അറിയപ്പെടുന്ന ജീവകം 

  • ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്നു 

  • ഹൃദയത്തെ സംരക്ഷിക്കുന്ന ജീവകം 

  • മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിരിക്കുന്ന ജീവകം 

  • നാഡികളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തിനാവശ്യമായ ജീവകം 

  • ജീവകം ഇ പ്രധാനമായും ലഭിക്കുന്നത് സസ്യ എണ്ണകളിൽ നിന്നാണ് 

  • ജീവകം ഇ യുടെ അപര്യാപ്തത രോഗം - വന്ധ്യത 


Related Questions:

പാലിന് നേരിയ മഞ്ഞനിറം നൽകുന്ന വിറ്റാമിൻ ഏതാണ്?
ബ്യൂട്ടിവൈറ്റമിൻ എന്ന് അറിയപ്പെടുന്ന ജീവകം ഏത്?
What is the chemical name of Vitamin B1?
Which among the following Vitamins helps in clotting of Blood?
പ്രത്യുല്‍പാദന വ്യവസ്ഥയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ജീവകം ?