App Logo

No.1 PSC Learning App

1M+ Downloads
"പാലിലെ വെണ്ണപോൽ - ബൈതാക്കി ചൊല്ലുന്നേൻ, ബാകിയം ഉള്ളോവർ -ഇതിനെ പഠിച്ചോവർ" - ഏത് കൃതിയിലെ വരികളാണിവ

Aമാപ്പിള രാമായണം

Bകണ്ണശ്ശ രാമായണം

Cമുഹിയുദ്ദീൻ മാല

Dനൂൽ മാല

Answer:

C. മുഹിയുദ്ദീൻ മാല

Read Explanation:

  • റബി മലയാള സാഹിത്യത്തിലെ അറിയപ്പെട്ട ആദ്യത്തെ കാവ്യമാണ് മുഹ്‌യിദ്ദീന്‍ മാല.
  • പ്രസിദ്ധ  കവിയും ഗ്രന്ഥകാരനുമായ ഖാളി മുഹമ്മദ് ഇബ്‌നു അബ്ദുല്‍ അസീസ് (1572  – 1617) 35-ാമത്തെ വയസ്സിലാണ് മുഹ്‌യിദ്ദീന്‍ മാല രചിക്കുന്നത്.
  • മാലയടക്കം അഞ്ഞൂറോളം കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.
  • അറബി ഭാഷയില്‍ പദ്യ ഗദ്യങ്ങളായുള്ള നിരവധി കൃതികളും അക്കൂട്ടത്തിലുണ്ട്.

Related Questions:

"Les Miserables' എന്ന വിശ്വപ്രസിദ്ധ പുസ്തകത്തിന്റെ മലയാള പരിഭാഷയുടെ പേര് ?
"ഉയിരിൻ കൊലക്കുടുക്കാക്കാവും കയറിനെയുഴിഞ്ഞാലാക്കിത്തീർക്കാൻ കഴിഞ്ഞതല്ലേ ജയം ?" - ആരുടേതാണ് ഈ വരികൾ ?
താഴെ പറയുന്നവരിൽ ആരാണ് വിദ്യാവിനോദിനിയുടെ കർത്താവ് ?
ഹനുമാൻ്റെ കുഞ്ഞിക്കണ്ണിന് കുരിപ്പഴമായി തോന്നിയ തെന്ത്?
'പുതുമലയാണ്മതൻ മഹേശ്വരൻ' എന്ന് വള്ളത്തോൾ വിശേഷിപ്പിച്ച കവി ?