Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്ന മലയാള ചലച്ചിത്രങ്ങളെ ദേശീയ അവാർഡ് നേടിയ വർഷം ആരോഹണക്രമത്തിൽ വരുന്ന വിധത്തിൽ പട്ടികപ്പെടുത്തുക ? പിറവി, ചിദംബരം, വാനപ്രസ്ഥം, കഥാപുരുഷൻ, ശാന്തം

Aപിറവി, ചിദംബരം, കഥാപുരുഷൻ, വാനപ്രസ്ഥം, ശാന്തം

Bചിദംബരം, പിറവി, വാനപ്രസ്ഥം, കഥാപുരുഷൻ, ശാന്തം

Cപിറവി, ചിദംബരം, വാനപ്രസ്ഥം, കഥാപുരുഷൻ, ശാന്തം

Dചിദംബരം, പിറവി, കഥാപുരുഷൻ, വാനപ്രസ്ഥം, ശാന്തം

Answer:

D. ചിദംബരം, പിറവി, കഥാപുരുഷൻ, വാനപ്രസ്ഥം, ശാന്തം

Read Explanation:

  • ചിദംബരം (1985)

  • പിറവി (1989)

  • കഥാപുരുഷൻ (1995)

  • വാനപ്രസ്ഥം (1999)

  • ശാന്തം (2000)


Related Questions:

70-ാം ദേശീയ ചലച്ചിത്ര അവാർഡിന് അർഹമായ മികച്ച ചിത്രം
2023-ലെ 55-ാം ദാദാസാഹേബ് ഫാൽക്കെ പുരസ്കാരത്തിന് അർഹനായത് ആര് ?
സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര വനിത ചലച്ചിത്രോത്സവ വേദി എവിടെയാണ് ?
2010-ൽ സലിം കുമാറിന് "മികച്ച നടനുള്ള ദേശീയ അവാർഡ്" നേടിക്കൊടുത്ത സിനിമയുടെ പേരെന്ത് ?
"വാസ്തുഹാര " എന്ന ചലച്ചിത്രം സംവിധാനം ചെയ്തതാര്?