Challenger App

No.1 PSC Learning App

1M+ Downloads
70-ാം ദേശീയ ചലച്ചിത്ര അവാർഡിന് അർഹമായ മികച്ച ചിത്രം

Aആട് ജീവിതം

Bകാന്താര

Cആട്ടം

Dഗുൽമോഹർ

Answer:

C. ആട്ടം

Read Explanation:

ആട്ടം

  • 2023ൽ പുറത്തിറങ്ങിയ മലയാളം ഡ്രാമ ത്രില്ലർ ചിത്രമാണ് ആട്ടം. ആനന്ദ് ഏകർഷിയാണ് ഈ സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

  • ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ അജിത് ജോയ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലോസ് ഏഞ്ചൽസിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ 2023 ലെ ഗ്രാൻഡ് ജൂറി അവാർഡ് നേടി.

  • ഗോവയിൽ നടന്ന 54-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ ഉദ്ഘാടന ഫീച്ചർ ഫിലിമായി ഇത് തിരഞ്ഞെടുക്കപ്പെട്ടു. 70-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച ചിത്രമായി ആട്ടം തെരഞ്ഞെടുക്കപ്പെട്ടു


Related Questions:

Match "the following List A (Film Directors) with List B (Malayalam cinemas with Muslim Culture):

മൂത്തോൻ എന്ന മലയാള സിനിമ സംവിധാനം ചെയ്തത് ആര് ?

ചേരുംപടി ചേർക്കുക - കലയും കലാകാരനും

When Malayalam film is an adaptation of Othello?
മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രത്തിന്റെ തിരക്കഥാകൃത്ത് ആരാണ്?