Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു പുരുഷന്റെ ഛായാചിത്രത്തിലേക്ക് നോക്കി അരുൺ പറഞ്ഞു : അവന്ടെ 'അമ്മ എന്റെ അച്ഛന്റെ മകന്റെ ഭാര്യയാണ്. എനിക്ക് സഹോദരനോ സഹോദരിയോ ഇല്ല . ആരുടെ ഛായാചിത്രമാണ് അരുൺ നോക്കിയിരുന്നത് ?

Aഅവന്ടെ മകൻ

Bഅവന്ടെ അമ്മാവൻ

Cഅവന്ടെ പിതാവ്

Dഇവയൊന്നുമല്ല

Answer:

A. അവന്ടെ മകൻ

Read Explanation:

അരുൺ പറയുന്നു:
“അവന്റെ അമ്മ എന്റെ അച്ഛന്റെ മകന്റെ ഭാര്യയാണ്.”

  • “എന്റെ അച്ഛന്റെ മകൻ” ⇒ അരുൺ തന്നെ (കാരണം അവന് സഹോദരങ്ങളില്ല)

  • അതിനാൽ “എന്റെ അച്ഛന്റെ മകന്റെ ഭാര്യ” ⇒ അരുണിന്റെ ഭാര്യ

  • അതായത് “അവന്റെ അമ്മ” ⇒ അരുണിന്റെ ഭാര്യ

അതിനാൽ, ആ പുരുഷൻ ⇒ അരുണിന്റെ മകൻ

ഉത്തരം: അരുൺ തന്റെ മകന്റെ ഛായാചിത്രമാണ് നോക്കിയിരുന്നത്.


Related Questions:

ഒരാളിനെ നോക്കി ഒരു സ്ത്രീ പറഞ്ഞു: “അയാളുടെ അച്ഛൻ എന്റെ അമ്മായിയമ്മയുടെ ഒരേയൊരു മകനാണ്.'' എങ്കിൽ സ്ത്രീ അയാളുടെ ആരാണ്?
B യുടെ ഭാര്യയാണ് P . C യുടെ ഭർത്താവാണ് D . D യുടെ മകനാണ് B. ആയാൽ P എങ്ങനെ C യുമായി ബന്ധപ്പെട്ടിരിക്കുന്നു ?
P യുടെ അമ്മയാണ് A. G യുടെ സഹോദരനാണ് P, K വിവാഹം ചെയ്തിരിക്കുന്നത് G-യെ ആണ്, L-ൻ്റെ മകനാണ്‌ K. K യുടെ സഹോദരിയാണ് S. താഴെ കൊടുത്തി രിക്കുന്നവയിൽ S-ന് G-യുമായുള്ള ബന്ധം എന്താണ് ?
In a certain code language, A + B means ‘A is the mother of B’, A – B means ‘A is the husband of B’, A x B means ‘A is the daughter of B’, A ÷ B means ‘A is the son of B’. Based on the above, how is P related to T if ‘P x Q ÷ R – S + T’?
മലാലയ്ക്ക് സഹോദരിമാരേക്കാൾ ഇരട്ടി സഹോദരന്മാരുണ്ട്. മലാലയുടെ സഹോദരൻ മജീദിന്റെ സഹോദരിമാരുടെ എണ്ണം അവനുള്ള സഹോദരങ്ങളുടെ എണ്ണത്തേക്കാൾ ഒന്ന് കുറവാണ്. എങ്കിൽ മലാലയുടെ സഹോദരിമാരുടെ എണ്ണം: