'looking inward' എന്ന് അർത്ഥം വരുന്ന പഠനരീതി ഏതാണ്?
Aക്രിയാഗവേഷണം b) c) d)
Bആത്മപരിശോധന
Cസമൂഹമിതി
Dസർവേ രീതി
Answer:
B. ആത്മപരിശോധന
Read Explanation:
ആത്മപരിശോധന (Introspection) എന്ന വാക്കിന് 'looking inward' എന്ന് അർത്ഥം വരുന്നു. ഒരാളുടെ മനസ്സിലുള്ള കാര്യങ്ങൾ അയാൾ സ്വയം നിരീക്ഷിച്ച് രേഖപ്പെടുത്തുന്ന രീതിയാണിത്.