Challenger App

No.1 PSC Learning App

1M+ Downloads
LPG യിലെ പ്രധാന ഘടകം ?

Aബ്യൂട്ടെയ്ൻ

Bപെൻറെയ്ൻ

Cപ്രൊപെയ്ൻ

Dഇതൊന്നുമല്ല

Answer:

A. ബ്യൂട്ടെയ്ൻ

Read Explanation:

  • LPG യുടെ പൂർണ്ണരൂപം - Liquefied Petroleum Gas 
  • LPG ഒരു ഹൈഡ്രോ കാർബണിനുദാഹരണമാണ് 
  •  LPG യിലെ പ്രധാന ഘടകം  - ബ്യൂട്ടെയ്ൻ (C₄H₁₀ )
  • പെട്രോളിയത്തെ അംശികസ്വേദനം ചെയ്യുമ്പോൾ കിട്ടുന്ന നിറമോ ,മണമോ ഇല്ലാത്ത വാതകമാണ് LPG 
  • ഗാർഹിക LPG യിൽ മണത്തിന് വേണ്ടി ചേർക്കുന്നത് - ഈതെയ്ൽ മെർക്യാപ്റ്റൻ 
  • LPG ക്ക് വായുവിനേക്കാൾ സാന്ദ്രത കൂടുതൽ ആണ് 
  • LPG യുടെ കലോറിക മൂല്യം - 55000 KJ /Kg 

Related Questions:

പോളിമറൈസേഷൻ വഴി ഉണ്ടാകുന്ന തന്മാത്രകൾ അറിയപ്പെടുന്നത് ?
ആബല്യൂട്ട് ആൽക്കഹോളിൽ എത് ശതമാനം എഥനോൾ ?
താപീയ വിഘടനം ഏറ്റവും നന്നായി കാണിക്കുന്ന ലഘു ഹൈഡ്രോകാർബൺ ?
ആൽക്കഹോളിൻ്റെ ഫങ്ഷണൽ ഗ്രൂപ്പ് ?
വാർണിഷ്, ഫോർമാലിൻ, ഇവയുടെ നിർമാണത്തിന് ഉപയോഗിക്കുന്നത് ?