Machines A and B working together can do a piece of work in 6 days. Only A can do it in 8 days. In how many days B alone could finish the work ?
A24
B12
C16
D20
Answer:
A. 24
Read Explanation:
A യും Bയും ഒരുമിച്ച് 6 ദിവസം കൊണ്ട് ഒരു ജോലി ചെയ്യാൻ കഴിയും
A യും Bയും ഒരുമിച്ച് ഒരു ദിവസം ചെയ്യുന്ന ജോലി =1/6
A യ്ക്ക് മാത്രo 8 ദിവസത്തിനുള്ളിൽ ഇത് ചെയ്യാൻ കഴിയും
A ഒരു ദിവസം ചെയ്യുന്ന ജോലി= 1/8
B ഒരു ദിവസം ചെയ്യുന്ന ജോലി = 1/6 - 1/8
=1/24
B ജോലി തീർക്കാൻ എടുക്കുന്ന സമയം =24 ദിവസം