ഒരു ബസിന്റെ വേഗത 52 കി.മീ/ മണിക്കൂർ ആയാൽ 6 മണിക്കൂറിൽ ബസ് സഞ്ചരിക്കുന്ന ദൂരം എത്ര ?A321 കി.മീB120 കി.മീC312 കി.മീD300 കി.മീAnswer: C. 312 കി.മീ Read Explanation: വേഗത = 52 km/h സമയം = 6 h സഞ്ചരിച്ച ദൂരം = ? ദൂരം = വേഗത x സമയം = 52 x 6 = 312 km Read more in App