Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മാഗ്നലിയം (Magnalium) എന്ന ലോഹ സങ്കരത്തിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങളാണ് :

Aമഗ്നീഷ്യം, അലൂമിനിയം

Bമാംഗനീസ്, അലൂമിനിയം

Cമഗ്നീഷ്യം, അലൂമിനിയം, നിക്കൽ

Dടിൻ, അലൂമിനിയം

Answer:

A. മഗ്നീഷ്യം, അലൂമിനിയം

Read Explanation:

  • മാഗ്നലിയം (Magnalium) എന്ന ലോഹസങ്കരത്തിൽ (alloy) അടങ്ങിയിരിക്കുന്ന പ്രധാന മൂലകങ്ങൾ താഴെ പറയുന്നവയാണ്:

    • അലുമിനിയം (Aluminium - Al) - ഏതാണ്ട് 85% മുതൽ 95% വരെ

    • മഗ്നീഷ്യം (Magnesium - Mg) - ഏതാണ്ട് 5% മുതൽ 15% വരെ


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

  1. സോൾഡറിലും പിച്ചളയിലും ടിൻ അടങ്ങിയിട്ടുണ്ട്
  2. ചെമ്പിൻെറയും സിങ്കിൻറെയും അലോയ് ആണ് പിച്ചള
  3. ചെമ്പിൻറെയും ടിന്നിൻറെയും അലോയ് ആണ് ഓട്
    Which reducing agent is used for the extraction of highly reactive metal from their ores ?
    An alloy used in making heating elements for electric heating device is:
    സ്റ്റെയിൻലെസ് സ്റ്റീലിന് കാന്തിക ശക്തി:
    സ്ഥിരകാന്തങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന അലോയ് സ്റ്റീൽ