Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സ്റ്റെയിൻലെസ് സ്റ്റീലിന് കാന്തിക ശക്തി:

Aതീരെയില്ല

Bപച്ചിരുമ്പിനെക്കാൾ കൂടുതലാണ്

Cഇരുമ്പിനെക്കാൾ കൂടുതലാണ്

Dഉരുക്കിനെക്കാൾ കൂടുതലാണ്

Answer:

A. തീരെയില്ല


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

  1. സോൾഡറിലും പിച്ചളയിലും ടിൻ അടങ്ങിയിട്ടുണ്ട്
  2. ചെമ്പിൻെറയും സിങ്കിൻറെയും അലോയ് ആണ് പിച്ചള
  3. ചെമ്പിൻറെയും ടിന്നിൻറെയും അലോയ് ആണ് ഓട്

    Which of the following statements are correct?

    1. (i) Tin-lead alloy is used for making fuse wires.
    2. (ii) Fuse is connected to the live wire.
    3. (iii) The material chosen for making fuse should have a high melting point.
      മാഗ്നലിയം (Magnalium) എന്ന ലോഹ സങ്കരത്തിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങളാണ് :
      സ്ഥിരകാന്തങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന അലോയ് സ്റ്റീൽ
      Which reducing agent is used for the extraction of highly reactive metal from their ores ?