മാഹി ഏത് രാജ്യത്തിന്റെ കോളനിയായിരുന്നു ?Aബ്രിട്ടൻBപോർച്ചുഗീസ്Cനെതർലാൻഡ്Dഫ്രാൻസ്Answer: D. ഫ്രാൻസ് Read Explanation: 1721-ൽ ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് മാഹി (മയ്യഴി) പിടിച്ചെടുത്തത്. 1954 ജൂലൈ 16-നാണ് മാഹി ഫ്രഞ്ച് ഭരണത്തിൽനിന്ന് മോചിപ്പിക്കപ്പെട്ടത്. നിലവിൽ ഇത് ഇന്ത്യയിലെ പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗമാണ് Read more in App