Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുമായി വാണിജ്യബന്ധം സ്ഥാപിച്ച ആദ്യ യുറോപ്യൻ ശക്തി ?

Aബ്രിട്ടീഷുകാർ

Bപോർച്ചുഗീസുകാർ

Cഫ്രഞ്ചുകാർ

Dഡച്ചുകാർ

Answer:

B. പോർച്ചുഗീസുകാർ

Read Explanation:

പോർച്ചുഗീസുകാർ

  • യൂറോപ്പിൽ നിന്ന് കടൽ വഴി ഏഷ്യയിലേക്ക് വാണിജ്യ മാർഗ്ഗം കണ്ടുപിടിച്ചത് വാസ്കോഡഗാമയാണ്

  • 1498 മെയ് 20ന് കോഴിക്കോടിനടുത്തുള്ള കാപ്പാടിൽ വാസ്കോഡഗാമ കപ്പലിറങ്ങി

  • പോർച്ചുഗൽ രാജാവ് മാനുവൽ ഒന്നാമൻ ആണ് ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് അയച്ചത്

  • 1499 ൽ പോർച്ചുഗലിലേക്ക് വാസ്കോഡഗാമ തിരിച്ചുപോയി

  • അവിടെ എത്തിയ അദ്ദേഹത്തെ പോർച്ചുഗൽ രാജാവായിരുന്നു മാനുവൽ ഒന്നാമൻ ഇന്ത്യൻ സമുദ്രത്തിലെ കപ്പിത്താൻ പദവി നൽകി ആദരിച്ചു

  • പോർച്ചുഗീസുകാർ ഇന്ത്യയിൽ നടപ്പിലാക്കിയ വ്യാപാര നയം ആയിരുന്നു കാർട്ടസ് വ്യവസ്ഥ

  • കൊച്ചി ഗോവ ദാമൻ ദിയു എന്നിവയെല്ലാമായിരുന്നു പ്രധാനപ്പെട്ട ഇന്ത്യയിലെ പോർച്ചുഗീസ് കേന്ദ്രങ്ങൾ


Related Questions:

ബ്രിട്ടീഷുകാർ ഫോർട്ട് വില്യം നിർമ്മിച്ചത് എവിടെയാണ് ?
Who among the following were the first to establish “Printing Press” in India?
Where in India was the first French factory established?
Which was the earliest European fort to be built in India ?
The first Carnatic War was ended with the treaty of: