Challenger App

No.1 PSC Learning App

1M+ Downloads
Maintenance of Welfare of Parents and Senior Citizens Act നിലവിൽ വന്നത് ഏത് വർഷം ?

A2006

B1994

C2007

D1999

Answer:

C. 2007

Read Explanation:

വയോജനങ്ങൾക്കായുള്ള ദേശീയ നയം

  • വയോജനങ്ങളുടെ സാമ്പത്തിക ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ചൂഷണങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നതിനും ആയി രൂപീകരിച്ച നയം 
  • വയോജനങ്ങൾക്കായുള്ള ദേശീയ നയം രൂപീകരിക്കപ്പെട്ട വർഷം - 1999

മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം (The Maintenance of Welfare of Parents and Senior Citizens Act ) നിലവിൽ വന്ന വർഷം - 2007


Related Questions:

രസതന്ത്രത്തിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഇന്ത്യൻ വംശജൻ?
ഖരമാലിന്യങ്ങളെ ഓക്‌സിജൻ്റെ അഭാവത്തിൽ താപമേൽപിച്ച് വിഘടിപ്പിക്കുന്ന മാലിന്യ നിർമാർജന പ്രക്രിയ ഏത് ?
Atomic Minerals Directorate for Exploration and Reseach (AMD) യുടെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?
കൺസൾട്ടൻസി ഡെവലപ്മെൻറ്റ് സെൻ്റർ (CDC) ൻ്റെ ആസ്ഥാനം എവിടെ ?
പച്ചയും നീലയും ചേർന്ന നമ്പർ പ്ലേറ്റ് ഉപയോഗിക്കുന്ന വാഹനങ്ങളിലെ ഇന്ധനം?