App Logo

No.1 PSC Learning App

1M+ Downloads
പച്ചയും നീലയും ചേർന്ന നമ്പർ പ്ലേറ്റ് ഉപയോഗിക്കുന്ന വാഹനങ്ങളിലെ ഇന്ധനം?

Aവിദ്യുത്

Bസിഎൻജി

Cഹൈഡ്രജൻ.

Dഎൽപിജി

Answer:

C. ഹൈഡ്രജൻ.

Read Explanation:

  • നമ്പർപ്ലേറ്ററിന്റെ ആദ്യ പകുതി പച്ച നിറവും രണ്ടാം പകുതി നീല നിറവും ആയിരിക്കും


Related Questions:

ചുവടെ തന്നിരിക്കുന്നവയിൽ പുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജം ഉപയോഗിക്കാവുന്ന മേഖലയേത് ?
ഓക്സിജന്റെ അഭാവത്തിൽ താപം ഉപയോഗിച്ച് ജൈവവസ്തുക്കളെ രാസപരമായി വിഘടിപ്പിക്കുന്ന വിപുലമായ വാതകവത്കരണ പ്രക്രിയയാണ്:
ജലത്തിൽ കൂടുതൽ പായലുകൾ വളരാനിടയാകുമ്പോൾ അവ ജീർണിച്ച് ഓക്‌സിജൻ്റെ അളവ് കുറയുന്ന പ്രക്രിയ ഏത് ?
ഇന്ത്യയുടെ ആദ്യത്തെ ശാസ്ത്രസാങ്കേതിക നയം നിലവിൽ വന്നത് ഏത് വർഷമാണ്?
Father of Indian Ecology