Challenger App

No.1 PSC Learning App

1M+ Downloads
"Make hay while the sun shines" - എന്ന ചൊല്ലിന് സമാനമായതേത് ?

Aപയ്യെത്തിന്നാൽ പനയും തിന്നാം

Bകാറ്റുള്ളപ്പോൾ പാറ്റുക

Cമിന്നുന്നതെല്ലാം പൊന്നല്ല

Dവേണമെങ്കിൽ ചക്ക വേരിലും കയ്കും

Answer:

B. കാറ്റുള്ളപ്പോൾ പാറ്റുക

Read Explanation:

slow and steady wins the race - പയ്യെത്തിന്നാൽ പനയും തിന്നാം . All that glitters is not gold - മിന്നുന്നതെല്ലാം പൊന്നല്ല . Where there is a will ,there is a way - വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും .


Related Questions:

'To love is divine' ഈ വാക്യത്തിന്റെ ഏറ്റവും ഉചിതമായ തർജജമയാണ് :

ശരിയായ വിവർത്തനമേത് ?

The blood of the revolutionaries coursed through the streets.

 

താഴെപ്പറയുന്നവയിൽ പരിഭാഷ ഏത് ?
' ആളേറിയാൽ പാമ്പ് ചാകില്ല ' എന്നതിന് സമാനമായ ഇംഗ്ലീഷ് പ്രയോഗം ഏത് ?
'Slow and steady wins the race - എന്ന ആശയം ലഭിക്കുന്ന ചൊല്ല് താഴെ പറയുന്നവയിൽ നിന്നും എഴുതുക.