App Logo

No.1 PSC Learning App

1M+ Downloads

ശരിയായ വിവർത്തനമേത് ?

The blood of the revolutionaries coursed through the streets.

 

Aവിപ്ലവകാരികളുടെ രക്തം തെരുവിനെ ചുവപ്പിച്ചു

Bവിപ്ലവകാരികളുടെ തെരുവ് രക്തത്തിൽ കുളിച്ചു

Cവിപ്ലവകാരികളുടെ രക്തം തെരുവിനെ പാഠങ്ങൾ പഠിപ്പിച്ചു

Dവിപ്ലവകാരികളുടെ രക്തം തെരുവിലൂടെ ഒഴുകി

Answer:

D. വിപ്ലവകാരികളുടെ രക്തം തെരുവിലൂടെ ഒഴുകി


Related Questions:

 തർജ്ജമ ചെയ്യുക 

A  hot potato 

Every potter praises his own pot - ശരിയായ പരിഭാഷ ഏത്?
"Take away' എന്ന പ്രയോഗത്തിന്റെ മലയാള പരിഭാഷ :
'ഞാൻ സഹായിക്കും' എന്നതിൻ്റെ ശരിയായ വിവർത്തനം ഏത്?
Set apart എന്ന വാക്കിന്റെ പരിഭാഷ പദമേത്?