App Logo

No.1 PSC Learning App

1M+ Downloads
Make hay while the Sun shines.ഇതിനു സമാനമായി മലയാള ഭാഷയിലുള്ള ശൈലി ?

Aകാറ്റിന് അനുസരിച്ച് നീങ്ങുക.

Bകാറ്റുള്ളപ്പോള്‍ തൂറ്റണം

Cസൂര്യപ്രകാശം നേരിട്ട് പതിക്കരുത്

Dസൂര്യതാപത്തെ ഉൾക്കൊള്ളുക

Answer:

B. കാറ്റുള്ളപ്പോള്‍ തൂറ്റണം


Related Questions:

' കൂപമണ്ഡൂകം ' എന്ന ശൈലിയുടെ അർഥം എന്താണ് ? 

  1. വലിയ സൗഭാഗ്യം 
  2. അല്പജ്ഞൻ 
  3. വലിയ വ്യത്യാസം 
  4. പുറത്തറിയാത്ത യോഗ്യത 
"കാള പെറ്റെന്ന് കേട്ട് കയറെടുക്കുക' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് :
അമരത്തടത്തിൽ തവള കരയണം' - ഈ പഴഞ്ചൊല്ല് എന്തുമായി ബന്ധപ്പെട്ടതാണ് ?
ഇംഗ്ലീഷ് ചൊല്ലിന് സമാനമായ പഴഞ്ചൊല്ല് കണ്ടെത്തുക : " Beggers cannot be choosers "
വെള്ളം കണ്ട പോത്തിനെ പോലെ എന്ന ശൈലിയുടെ അർത്ഥം എന്ത്