യോഗ്യനെന്നു നടിക്കുക' എന്ന ആശയം ലഭിക്കുന്നതിന് ഉപയോഗിക്കുന്ന ശൈലി ഏത് ?
Aനല്ല പിള്ള ചമയുക
Bനാക്കിനു നീളമേറുക
Cനാരദക്രിയ
Dനിഷ്കണ്ടകൻ
Aനല്ല പിള്ള ചമയുക
Bനാക്കിനു നീളമേറുക
Cനാരദക്രിയ
Dനിഷ്കണ്ടകൻ
Related Questions:
താഴെ പറയുന്ന ശൈലികളിൽ അർത്ഥവുമായി യോജിക്കുന്നവ ഏതെല്ലാം?
1. മർക്കടമുഷ്ടി - ശാഠ്യം
2. നളപാകം- ഒരു കുറവുമില്ലാത്തത്
3. കാപ്പുകെട്ടുക - ഒരുങ്ങുക
4. ധനാശി പാടുക - അവസാനിപ്പിക്കുക