"കടിഞ്ഞൂല്‍പൊട്ടന്‍" എന്ന കഥാപാത്രത്തെ സൃഷ്‌ടിച്ച മലയാളം കവി?
Aകാവാലം നാരായണപണിക്കര്‍
Bകടമ്മനിട്ട രാമകൃഷ്ണന്‍
Cഎന്‍.എന്‍ കക്കാട്
Dഅയ്യപ്പപണിക്കര്‍
Answer:
B. കടമ്മനിട്ട രാമകൃഷ്ണന്‍
Explanation:
കേരളത്തിന്റെ നാടോടി സംസ്‌കാരത്തെയും പടയണിപോലെയുള്ള നാടൻ കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനാ ശൈലി സ്വീകരിച്ചാണ് കടമ്മനിട്ട രാമകൃഷ്ണൻ സാഹിത്യലോകത്തു ശ്രദ്ധേയനായത് .