App Logo

No.1 PSC Learning App

1M+ Downloads
തേച്ചുമിനുക്കിയാൽ കാന്തിയും മൂല്യവും വാച്ചിടും കല്ലുകൾ ഭാരതാംബേ താണുകിടക്കുന്നു നിൻ കുക്ഷിയിൽ ചാണ കാണാതെയാഴു കോടിയിന്നും- ഏത് കൃതിയിലെ വരികൾ?

Aനളിനി

Bദുരവസ്ഥ

Cചണ്ഡാലഭിക്ഷുകി

Dകരുണ

Answer:

B. ദുരവസ്ഥ

Read Explanation:

  • ഈ വരികൾ ദുരവസ്ഥയിലേതാണ്.

  • ഭാരതത്തിന്റെ ദയനീയ അവസ്ഥയെക്കുറിച്ച് പറയുന്നു.

  • വിഭവങ്ങളെ ശരിയായി ഉപയോഗിക്കാത്തതിലുള്ള ദുഃഖം.

  • കല്ലുകൾ ഭാരതത്തിലെ വിഭവങ്ങളെയും ജനങ്ങളെയും സൂചിപ്പിക്കുന്നു.


Related Questions:

“ഇന്നു വാക്കുകൾക്ക് ഒരു പകിട്ടുമില്ല

മുനപോയ ഉളികൊണ്ടു പണിയുന്ന

ആശാരിയാണ് കവി.

ആലയില്ലാത കൊല്ലൻ,

ചുറ്റികയും കരണ്ടിയുമില്ലാത്ത കൽപ്പണി ക്കാരൻ

പണിനടന്നേ പറ്റൂ.'' - ആരുടെ വരികൾ ?

പച്ചവ്ട് എന്ന ഗോത്രകവിതാ സമാഹാരം എഴുതിയതാര് ?
'മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യനു പെറ്റമ്മതൻ ഭാഷതാൻ' ആരുടെ വാക്കുകൾ?
കറുപ്പിൻ കമനീയ ഭാവമെന്ന് വിശേഷിപ്പിക്കുന്നതെന്തിനെ?
"പിറക്കാതിരുന്നെങ്കിൽ പാരിൽ നാം സ്‌നേഹിക്കുവാൻ വെറുക്കാൻ തമ്മിൽ കണ്ടു മുട്ടാതെയിരുന്നെങ്കിൽ" എന്നത് ആരുടെ വരികളാണ് ?"