Challenger App

No.1 PSC Learning App

1M+ Downloads
"Process' എന്ന പദത്തിന്റെ മലയാള പരിഭാഷ.

Aകൈവശം വയ്ക്കൽ

Bനിയമം

Cനടപടികൾ

Dതെളിവ്

Answer:

C. നടപടികൾ


Related Questions:

താഴെപ്പറയുന്നവയിൽ പരിഭാഷ ഏത് ?
"Truth and roses have thrones about them" തര്‍ജ്ജമ ചെയ്യുക

 തർജ്ജമ ചെയ്യുക 

A  hot potato 

Discipline എന്ന പദത്തിൻ്റെ തർജ്ജമയായി വരാവുന്ന പദമേത്?
' Kith and kin ' എന്നതിന് കൊടുക്കാവുന്ന മലയാളശൈലി ഏതാണ് ?